/uploads/news/news_ഗാർഹിക_പാചക_വാതകത്തിന് _നൂറ്_രൂപ_കുറച്ചു_1709874128_9963.jpg
BREAKING

ഗാർഹിക പാചക വാതകത്തിന് നൂറ് രൂപ കുറച്ചു


ദില്ലി: രാജ്യത്ത് ഗാർഹിക പാചക വാതകത്തിന് സിലിണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദശലക്ഷകണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം വനിതാദിന സമ്മാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു.

പ്രഖ്യാപനം വനിതാദിന സമ്മാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു.

0 Comments

Leave a comment